Kerala Muslim Jamaath
An apex Islamic organization in India, serving as a pillar of community development, education, and spiritual guidance under the ideologies of Samastha Kerala Jamiyyathul Ulama.
Our Major Initiatives
Dedicated programs aimed at social welfare, community support, and humanitarian aid.
ICF RIFAYI CARE
കേരള മുസ് ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ICF) നേതൃത്വത്തില്‍ കേരളത്തിലെ, ‘ഓട്ടിസം’ ബാധിച്ച പാവപ്പെട്ട ആളുകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയാണ് ‘ICF രിഫാഈ കെയര്‍’.
സംസ്ഥാനത്താകെ തെരഞ്ഞെടുക്കപ്പെടുന്ന ‘ഓട്ടിസം’ ബാധിച്ച ആയിരം ബാധിതർക്ക് മാസത്തില്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപ പ്രകാരം വര്‍ഷത്തില്‍ മുപ്പതിനായിരം രൂപയാണ് നല്‍കുക. പരിശോധനക്ക് ശേഷം ഏറ്റവും അര്‍ഹതപ്പെട്ട 1000 പേര്‍ക്ക് സഹായം നല്‍കുന്നതാണ്.